Kerala Vision News 24x7
Kerala Vision News 24x7
  • 57 633
  • 50 271 800
അതിവേഗ വാര്‍ത്ത 10.55 PM | SPEED NEWS | 29/6/2024
അതിവേഗ വാര്‍ത്ത 10.55 PM | SPEED NEWS | 29/6/2024
#speednewslive #malayalamnewslive #keralavisionnews
Social Media Handles:
WhatsApp: chat.whatsapp.com/KotYQFBYpYV4Da48P3foDt
Telegram: t.me/keralavisionnews
Instagram: keralavisionnews24X7
Facebook : keralavisionnews24X7
Twitter: https: Kvnews24X7
Kerala Vision News is a Malayalam news channel.
Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News UA-cam Channel offer you 24/7 uninterrupted Malayalam news live streaming experience.
We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
Get the latest Malayalam National, International, Entertainment News updates from Kerala Vision News.
About COA
COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.
Переглядів: 28

Відео

മാക്കൂട്ടം ചുരത്തില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആന്ധ്രാ സ്വദേശി മരിച്ചു | Kannur
Переглядів 264 години тому
കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആന്ധ്രാ സ്വദേശി മരിച്ചു. ആന്ധ്രാ ഗുണ്ടൂര്‍ സ്വദേശി വെങ്കിട്ടറാവു (65) ആണ് മരിച്ചത്.പെരുമ്പാടി ഓട്ടക്കൊല്ലിയിലായിരുന്നു അപകടം ലോറിയിലുണ്ടായിരുന്ന ഗുണ്ടൂര്‍ സ്വദേശി ഭരത്തിനെ സാരമായ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു #kannur #accidentnews #malayalamnewslive #keralavisionnews Social Media Handles: What...
കനത്ത സുരക്ഷയ്ക്കിടയില്‍ അമര്‍നാഥ് യാത്രയ്ക്ക് തുടക്കമായി
Переглядів 154 години тому
കനത്ത സുരക്ഷയ്ക്കിടയില്‍ അമര്‍നാഥ് യാത്രയ്ക്ക് തുടക്കമായി. ആദ്യ സംഘം ജമ്മു കശ്മീരിലെ ബാല്‍താല്‍ ബെയ്സ് ക്യാംപില്‍ നിന്ന് അമര്‍നാഥ് ഗുഹയിലേക്ക് പുറപ്പെട്ടു. 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അമര്‍നാഥ് തീര്‍ത്ഥാടനം. 4603 തീര്‍ത്ഥടാകരാണ് ആദ്യ സംഘത്തിലുള്ളത്. 1881 തീര്‍ത്ഥാടകരാണ് രണ്ടാം സംഘത്തിലുള്ളത്. തീവ്രവാദ ഭീഷണിയുള്ളതിനാല്‍ ത്രിതല സുരക്ഷ സംവിധാനമാണ് അമര്‍നാഥ് യാത്രയ്ക്ക് ഒരുക്കിയിട്ടുള്ളത്. സുരക...
തൃശ്ശൂരിൽ സ്കൂട്ടർ യാത്രയ്ക്കിടെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു
Переглядів 594 години тому
തൃശ്ശൂരിൽ സ്കൂട്ടർ യാത്രയ്ക്കിടെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു.. ചാവക്കാട് ചമ്മന്നൂർ വടക്കേകുന്ന് സ്വദേശി 61 വയസ്സുള്ള അബ്ദുൽ റഷീദ് ആണ് മരിച്ചത് . ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ഓട് കൂടിയാണ് സംഭവം. ജോലി ആവശ്യാർഥം പുന്നയൂരിലേക്ക് പോവുന്നതിനിടെ തടാകം പെട്രോൾ പമ്പിന് സമീപമാണ് കുഴഞ്ഞു വീണത്. തുടർന്ന് ഇത് വഴി പോവുകയായിരുന്ന അഭയം വളണ്ടിയർമാർ വടക്കേക്കാട് സംമുഹ്യരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പോലീസ് നടപടിക...
കയ്പമംഗലം കൊപ്രക്കളത്ത് കനത്ത മഴയില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു | Thrissur News
Переглядів 144 години тому
തൃശ്ശൂര്‍ കയ്പമംഗലം കൊപ്രക്കളത്ത് കനത്ത കാറ്റിലും മഴയിലും നാശനഷ്ടം. കനത്ത മഴയില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു. ഇന്ന് രാത്രി എട്ടരയോടെ കൊപ്രക്കളം ബുസ്താന്‍ മസ്ജിദ് അങ്കണത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് മുകളിലാണ് കാറ്റില്‍ തെങ്ങ് കടപുഴകി വീണത്. കിഴിപ്പുള്ളിക്കര സ്വദേശി ഷിയാസിന്റെ കാറിന് മുകളിലാണ് തെങ്ങ് വീണത്. കാറിന്റെ മുന്‍വശത്തെ ചില്ലും, മേല്‍ഭാഗവും തകര്‍ന്നു. തൊട്ടടുത്ത് നിര്‍ത്...
കോഴിക്കൂട്ടില്‍ നിന്നും മുട്ട എടുക്കാന്‍ ശ്രമിക്കവെ പാമ്പ് കടിയേറ്റ് 55-കാരി മരിച്ചു | Idukki
Переглядів 264 години тому
ഇടുക്കിയില്‍ പാമ്പുകടിയേറ്റ് 55-കാരി മരിച്ചു. പനിച്ചിക്കുഴി വലിയകണ്ടത്തില്‍ ശോഭനയാണ് മരിച്ചത്. വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നും മുട്ട എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പാമ്പ് കടിയേറ്റതെന്നാണ് നിഗമനം. തളര്‍ച്ച തോന്നിയതി തുടര്‍ന്ന് ഭര്‍ത്താവ് ബാബു അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈയ്യില്‍ പാമ്പുകടിയേറ്റ മുറിപ്പാടുണ്ട്. #idukkinews #snakebite #malayalamnewslive #k...
അരവിന്ദ് കേജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
Переглядів 144 години тому
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡി അവസാനിപ്പിച്ചതിന് ശേഷമാണ് കേജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിനോട് കേജ്രിവാള്‍ സഹകരിച്ചില്ലെന്നും സിബിഐ റിമാന്‍ഡ് അപേക്ഷയില്‍ ആരോപിച്ചു. #aravindkejrival #keralavisionnews #keralavisionnews #breakingnews #Keralavisionnews24x7 #mala...
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസ് മുറികളില്‍ മാത്രം ഒതുങ്ങി നില്‍ക്കരുതെന്ന് ബോബി ചെമ്മണ്ണൂര്‍
Переглядів 366 годин тому
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസ് മുറികളില്‍ മാത്രം ഒതുങ്ങി നില്‍ക്കരുതെന്ന് പ്രമു സംരംഭകന്‍ ബോബി ചെമ്മണ്ണൂര്‍. തങ്ങളുടെ സേവനം എന്തെന്ന് പൊതുജനത്തെ അറിയിക്കാന്‍ കൂടി തയ്യാറാകണമെന്നും ബോചെ പറഞ്ഞു. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളത്ത് സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. #bobychemmannur #boche #koch...
അമീബിക് മസ്തിഷ്‌കജ്വരം ; 12 വയസ്സുകാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു
Переглядів 266 годин тому
കോഴിക്കോട് ഫറൂക്കില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച 12 വയസ്സുകാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ ചികിത്സയിലാണ് കുട്ടി. #keralavisionnews #braineatingamoeba #kozhikkodnews #keralavisionnews #breakingnews #Keralavisionnews24x7 #malayalamnewslive Stay updated with the latest news from Kerala with Keralavisionnews Live, your 24...
കണ്ണൂര്‍ സിപിഎമ്മിലെ വിവാദങ്ങളില്‍ ആഞ്ഞടിച്ച് ബിനോയ് വിശ്വം
Переглядів 236 годин тому
കണ്ണൂര്‍ സിപിഎമ്മിലെ വിവാദങ്ങളില്‍ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വര്‍ണ്ണം പൊട്ടിക്കുന്നതിന്റെയും അധോലോകത്തിന്റെയും കഥകള്‍ വേദനിപ്പിക്കുന്നത്', കണ്ണൂരില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനമെന്നും ബിനോയ് വിശ്വം പത്രക്കുറിപ്പില്‍ വിമര്‍ശിക്കുന്നു... #binoyviswam #kannur #cpim #keralavisionnews Social Media Handles: WhatsApp: chat.whatsapp.com/KotYQFBYpYV4Da48P3fo...
ആദ്യഘട്ടത്തില്‍ തന്നെ പുറത്തായി രോഹിത് ശര്‍മ; ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല | T20 World Cup
Переглядів 2096 годин тому
ട്വന്റി-ട്വന്റി ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. #twentytwentyworldcup #t20worldcup2024 #rohithsharma #india #southafrica #keralavisionnews Social Media Handles: WhatsApp: chat.whatsapp.com/KotYQFBYpYV4Da48P3foDt Telegram: t.me/keralavisionnews Instagram: keralavisionnews24X7 Facebook : keralavisionnews24X7 Twit...
എറണാകുളം ജനറല്‍ ആശുപത്രിയില്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കി 'അനുഗാമി' പദ്ധതി
Переглядів 167 годин тому
എറണാകുളം ജനറല്‍ ആശുപത്രിയില്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കി 'അനുഗാമി' പദ്ധതി
Malayalam News Headlines @ 8 PM | ആവേശം വാനോളം | 29/6/2024
Переглядів 237 годин тому
Malayalam News Headlines @ 8 PM | ആവേശം വാനോളം | 29/6/2024
ഭീതി പരത്തി കാട്ടുകൊമ്പന്‍ കബാലി;വാഴച്ചാല്‍-മലക്കപ്പാറ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടത് ഒരുമണിക്കൂറോളം
Переглядів 547 годин тому
ഭീതി പരത്തി കാട്ടുകൊമ്പന്‍ കബാലി;വാഴച്ചാല്‍-മലക്കപ്പാറ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടത് ഒരുമണിക്കൂറോളം
ഞങ്ങളുടേത് വെറും വാക്കല്ല,വെറും വാര്‍ത്തയല്ല | ഇന്നത്തെ കാര്യം | KERALAVISION IMPACT
Переглядів 737 годин тому
ഞങ്ങളുടേത് വെറും വാക്കല്ല,വെറും വാര്‍ത്തയല്ല | ഇന്നത്തെ കാര്യം | KERALAVISION IMPACT
ഞങ്ങളുടെ പണമല്ലേ,കടം ചോദിക്കുന്നതല്ലല്ലോ? ചെമ്പഴന്തി സഹകരണസംഘത്തിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം
Переглядів 197 годин тому
ഞങ്ങളുടെ പണമല്ലേ,കടം ചോദിക്കുന്നതല്ലല്ലോ? ചെമ്പഴന്തി സഹകരണസംഘത്തിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം
കണ്ണൂരില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് ബിനോയ് വിശ്വത്തിന്റെ പത്രക്കുറിപ്പ്
Переглядів 317 годин тому
കണ്ണൂരില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് ബിനോയ് വിശ്വത്തിന്റെ പത്രക്കുറിപ്പ്
അമേരിക്കയിലെ ഒഴിഞ്ഞ ഗ്യാലറികള്‍ നല്‍കുന്ന സൂചനകള്‍
Переглядів 98 годин тому
അമേരിക്കയിലെ ഒഴിഞ്ഞ ഗ്യാലറികള്‍ നല്‍കുന്ന സൂചനകള്‍
Malayalam News Headlines @ 7 PM | 'കബാലി കലിപ്പിലാണ് | 29/6/2024
Переглядів 148 годин тому
Malayalam News Headlines @ 7 PM | 'കബാലി കലിപ്പിലാണ് | 29/6/2024
പ്രവചനം അസാധ്യം,ഒരു കളിക്കാരന്‍ വിചാരിച്ചാല്‍ മതി കളിയുടെ ഗതി മാറാന്‍; രംഗനാഥന്‍ (BCC ബാച്ച് റെഫറി)
Переглядів 148 годин тому
പ്രവചനം അസാധ്യം,ഒരു കളിക്കാരന്‍ വിചാരിച്ചാല്‍ മതി കളിയുടെ ഗതി മാറാന്‍; രംഗനാഥന്‍ (BCC ബാച്ച് റെഫറി)
സഞ്ജു ഇറങ്ങുമോ? ട്വന്റി ട്വന്റി ലോകകപ്പില്‍ പ്രതീക്ഷ പങ്കുവെച്ച് മുന്‍ രഞ്ജിതാരം സച്ചിന്‍ മോഹന്‍
Переглядів 278 годин тому
സഞ്ജു ഇറങ്ങുമോ? ട്വന്റി ട്വന്റി ലോകകപ്പില്‍ പ്രതീക്ഷ പങ്കുവെച്ച് മുന്‍ രഞ്ജിതാരം സച്ചിന്‍ മോഹന്‍
Malayalam News Headlines @ 6 PM | കപ്പ് ആരുയര്‍ത്തും..? | 29/6/2024
Переглядів 119 годин тому
Malayalam News Headlines @ 6 PM | കപ്പ് ആരുയര്‍ത്തും..? | 29/6/2024
അതിവേഗ വാര്‍ത്ത 5.55 PM | SPEED NEWS | 29/6/2024
Переглядів 249 годин тому
അതിവേഗ വാര്‍ത്ത 5.55 PM | SPEED NEWS | 29/6/2024
രണ്ട് മൂന്നുമാസമായി കയറി ഇറങ്ങി നടക്കുവാ; ചെമ്പഴന്തി സഹകരണ സംഘത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്‌
Переглядів 349 годин тому
രണ്ട് മൂന്നുമാസമായി കയറി ഇറങ്ങി നടക്കുവാ; ചെമ്പഴന്തി സഹകരണ സംഘത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്‌
പുതിയ അക്കാദമിക്‌ കലണ്ടറിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍
Переглядів 11510 годин тому
പുതിയ അക്കാദമിക്‌ കലണ്ടറിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍
Malayalam News Headlines @ 5 PM | ജീവനെടുക്കുന്ന 'സഹകരണം' | 29/6/2024
Переглядів 5310 годин тому
Malayalam News Headlines @ 5 PM | ജീവനെടുക്കുന്ന 'സഹകരണം' | 29/6/2024
അതിവേഗ വാര്‍ത്ത 4.55 PM | SPEED NEWS | LATEST MALAYALAM NEWS LIVE | 29/6/2024
Переглядів 3510 годин тому
അതിവേഗ വാര്‍ത്ത 4.55 PM | SPEED NEWS | LATEST MALAYALAM NEWS LIVE | 29/6/2024
കേരള സ്റ്റേറ്റ് ഹയര്‍ പര്‍ച്ചേസ് അസോസിയേഷന്‍ 14-ാമത് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടന്നു
Переглядів 1210 годин тому
കേരള സ്റ്റേറ്റ് ഹയര്‍ പര്‍ച്ചേസ് അസോസിയേഷന്‍ 14-ാമത് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടന്നു
'നയിക്കാന്‍ നായകന്‍ വരട്ടെ'; കെ മുരളീധരനെ അനുകൂലിച്ച് കൊച്ചിയിലും പോസ്റ്റര്‍
Переглядів 2110 годин тому
'നയിക്കാന്‍ നായകന്‍ വരട്ടെ'; കെ മുരളീധരനെ അനുകൂലിച്ച് കൊച്ചിയിലും പോസ്റ്റര്‍
വാഹനം ഓടിക്കുന്നതിനിടെ നെഞ്ചുവേദന;നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Переглядів 34810 годин тому
വാഹനം ഓടിക്കുന്നതിനിടെ നെഞ്ചുവേദന;നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

КОМЕНТАРІ

  • @sreedharanc2793
    @sreedharanc2793 2 години тому

    വാസ്തവം തന്നെ ആണ് കേട്ടോ താങ്ക്യൂ

  • @jineshscaria7112
    @jineshscaria7112 2 години тому

    🤣🤣😜😜

  • @sirajomy9505
    @sirajomy9505 3 години тому

    അഭിനന്ദനങ്ങൾ കബീർക്ക❤

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 4 години тому

    Ambo❤

  • @abdulkhayoom7906
    @abdulkhayoom7906 4 години тому

    നാടകം ആസിഡ് ഒഴിച്ച് നടത്തണം

  • @anishiype8164
    @anishiype8164 4 години тому

    ഇതു ആരാ മണ്ടൻ

  • @rajeshp6257
    @rajeshp6257 5 годин тому

    Correct 💯

  • @jayaraje8727
    @jayaraje8727 5 годин тому

    ഇതാണ് യഥാർത്ഥ ലീഡർ പത്മജ❤❤❤❤❤

  • @sreelathakumari6872
    @sreelathakumari6872 6 годин тому

    അതാണ്👍💪💪

  • @sarathavani8893
    @sarathavani8893 6 годин тому

    ശബരിമല സീസണിൽ തമിഴ്നാട് ബസ്സ് പിടിച്ചിട്ടാൽ നല്ലൊരു വരുമാനം നിന്നു കിട്ടും😂

  • @sarathavani8893
    @sarathavani8893 6 годин тому

    നന്നായി😂

  • @raveendranp8893
    @raveendranp8893 8 годин тому

    O my god 😭😭😭

  • @shageeshfrk8864
    @shageeshfrk8864 8 годин тому

    ലഹരി for തീവ്രവാദ ഫണ്ടിങ് കമ്മിറ്റി,കറുപ്പ് from അഫ്ഗാൻ, mdma from ചൈന ആൻഡ് ആഫ്രിക്ക ❤

  • @user-ut3pv5xt6g
    @user-ut3pv5xt6g 8 годин тому

    ഈ ഒരു ഭരണം വന്നു കടകളെല്ലാം നീങ്ങി നീങ്ങി നീങ്ങി റോട്ടിലോട്ടാണ് ഇരുപ്പ് മനുഷ്യന് നടന്നു പോകാനും വണ്ടിക്ക് പോകാനും സ്ഥലമില്ലാതായി

  • @sajidnagoormeeran2240
    @sajidnagoormeeran2240 8 годин тому

    താടി വലിയ വിശ്വാസിയാണെന്ന് വീട്ടുകാരെ പറ്റിക്കാൻ ഈ സാമുഹ്യ ദ്രോഹിയെ പുറത്തിറക്കരുത്

  • @sajidnagoormeeran2240
    @sajidnagoormeeran2240 8 годин тому

    താടി വലിയ വിശ്വാസിയാണെന്ന് വീട്ടുകാരെ പറ്റിക്കാൻ ഈ സാമുഹ്യ ദ്രോഹിയെ പുറത്തിറക്കരുത്

  • @kabeeri6959
    @kabeeri6959 9 годин тому

    ഈ കാലുമാറ്റക്കാരന്റെ പ്രസംഗം കേൾക്കേണ്ടി വന്ന എന്റെ ഒരു ഗതികേട്. ഇനി ഇവനെയും ആരെങ്കിലും ഒക്കെ ഭാവിയിൽ പൊക്കി പറയുമായിരിക്കും.

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya 9 годин тому

    👉🔥💪 കളി ലീഗിനോട് വേണ്ട.. അണ്ണാക്കിൽ കയറി പൊട്ടിക്കും ചീപീഎം ഊച്ചാളികളേ

  • @aswinramesh0011
    @aswinramesh0011 10 годин тому

    ശമ്പളം കൊടുത്താലോ.. പിന്നേം D ക്ലാസ്സ് അവില്ലെടെയ്.

  • @Hello5u6543
    @Hello5u6543 11 годин тому

    Avante aaa nakku murichu kala

  • @LijuMathew-bs6gs
    @LijuMathew-bs6gs 11 годин тому

    Chevikkaldichu kodukkuka😂

  • @user-li3ru7er3f
    @user-li3ru7er3f 11 годин тому

    Kanan enthu nalla payyananenn nokike eee yuvakkalku lahari ethikunavarkum lahari kachavadakarkum vadha shiksha nalkanam ethra yuvakalude bhavi anu kalayunath

  • @vikas1488
    @vikas1488 11 годин тому

    Future trissur Mla ❤❤❤

  • @sureshkumarsankar5800
    @sureshkumarsankar5800 12 годин тому

    ❤️❤️❤️🌹👍

  • @soorajsoorajs3385
    @soorajsoorajs3385 12 годин тому

    🕋 allaha paraju awan wallichooo 😂😂

  • @thewild1445
    @thewild1445 12 годин тому

    മോദി ഭരണത്തിൽ സൈനികർ അകാരണമായി കൊല്ലപ്പെടുന്നു. എത്ര സൈനികർ കൊല്ലപ്പെട്ടു എന്ന കണക്ക് പോലും ഇല്ല. പല സൈനികരുടെയും മൃതദേഹം കൃത്യമായി എമ്പാം ചെയ്യാതെ അഴുകിയ നിലയിൽ ആണ് വീട്ടുകാർക്ക് കിട്ടുന്നത്. ഇതാണ് ഇവരുടെ ദേശസ്നേഹം. മറുഭാഗത്ത് ഭക്തി കച്ചവടം.. രാമക്ഷേത്രം നിർമ്മാണത്തിൽ കോടികൾ ആണ് മുക്കിയത്. ഇപ്പോ രാമക്ഷേത്രം ചോരാൻ തുടങ്ങി. രാമപാത റോഡ് മുഴുവനും തകർന്നു.

  • @kailas8ikasikavitasuresh897
    @kailas8ikasikavitasuresh897 13 годин тому

    😮😮😮😇😇😇

  • @AjeeshCb-s1b
    @AjeeshCb-s1b 14 годин тому

    ഇത്രയേ ഉള്ളൂ മനുഷ്യന്റെ ജീവിതം ജീവിക്കുന്ന നാൾ സ്നേഹത്തോടെ ജീവിക്കുക എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുക❤ എല്ലാവർക്കും നല്ലത് വരട്ടെ

  • @sherinkuruvilla9947
    @sherinkuruvilla9947 14 годин тому

    aa cherukkante face kaanikandayirunnu, avante achanammamaar ini enthokke kekkanam

  • @latheefkakkarath7064
    @latheefkakkarath7064 14 годин тому

    കേരളത്തിലെ മുഴുവൻ റോഡുകളും ഈ പാവം ഡ്രൈവർക്ക് അറിയണം എന്ന് പറഞ്ഞാൽ കഷ്ടം ആണ്.. അറിയുന്നവർക്ക് പറഞ്ഞുകൊടുത്തുകൂടായിരുന്നോ....

  • @girijagirija3865
    @girijagirija3865 16 годин тому

    Yes

  • @faseehdreams9750
    @faseehdreams9750 16 годин тому

    KMR👍

  • @satheeshkumar2177
    @satheeshkumar2177 16 годин тому

    ❤❤🎉🎉🎉SG😂❤❤🎉🎉🎉

  • @rajiraji7001
    @rajiraji7001 17 годин тому

    വഴിയിൽ പോലും നില്കാൻ പറ്റാത്ത അവസ്ഥ 🙏🏿🙏🏿🙏🏿

  • @georgevarghese8903
    @georgevarghese8903 17 годин тому

    രാഷ്ട്രീയം ഒന്നും അറിയില്ല നാട്ടിൽ എന്താണ് നടക്കുന്നത് ഇതൊന്നും ജോസിന് അറിയില്ല എന്തൊരു പാർട്ടി

  • @MuhammedP-pk6mh
    @MuhammedP-pk6mh 17 годин тому

    തൂകി കൊല്ലണം എന്നാലേ നാട് നന്നാകും

  • @RamRamram-nq9oz
    @RamRamram-nq9oz 19 годин тому

    Oru normalilokke adikkada kuttaaa

  • @bini796
    @bini796 19 годин тому

    👌

  • @kingkibg3884
    @kingkibg3884 19 годин тому

    Avante sathanam vettikala

  • @tholoorshabu1383
    @tholoorshabu1383 21 годину тому

    പെൺകുട്ടികൾ മാറിടത്തിൽ ഒരു ഷാൾ ധരിയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. മാതാപിതാക്കൾ അത് നിർബന്ധിപ്പിയ്ക്കുമായിരുന്നു... ഇപ്പോൾ യുവതികൾ ഷാൾ ഉപേക്ഷിച്ചു ... നല്ലത്..😂😂 വളരെ നല്ലത്... അല്ല പിന്നെ😊😊

  • @tittozacharia4575
    @tittozacharia4575 22 години тому

    Chechi dialogue only no position 😮😮😮